1. Home
  2. Blog
  3. Story ✍️

Story ✍️

06 Jul 2025

സുഹൃത്തുക്കളേ മലപ്പുറം ജില്ലയിലെ പൊന്നാനി ,ചേറ്റുവ , ചാലിയം കടപ്പുറത്തെ മുക്കുവരിൽ നിന്നും ഇടനിൽകാരില്ലാതെ  മത്സ്യങ്ങൾ നേരിട്ട് എടുക്കുന്നതിനാൽ മത്സ്യങ്ങളിൽ രാസ മരുന്നുകൾ ചേർന്നിട്ടില്ലെന്ന  യാഥാർത്ഥ്യം മനസിലാക്കാനും ഗുണന്മേന്മയുള്ള കടൽ മത്സ്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുവാനും സാധിക്കുന്നുണ്ട്

കടലമ്മ ആപ്ലിക്കേഷൻ  നിങളുടെ സുഹൃത്തുക്കളെയും  ബന്ധുക്കളെയും കൂടി പരിചയപ്പെടുത്തി ഈ സംരംഭത്തോട് സഹകരിക്കുമെന്ന പ്രതീക്ഷയോടെ  നിങ്ങൾക്ക് സമർപ്പിക്കുന്നു